ഭീമന്‍ മത്സ്യത്തെ പൊന്നാനിയില്‍ മത്സ്യത്തൊഴിലാളിള്‍ക്ക് ലഭിച്ചു

HIGHLIGHTS : Fishermen catch giant fish in Ponnani

പൊന്നാനി: കടലിലെ ഏറ്റവും വേഗത കൂടിയ മത്സ്യമായ ഓലക്കട്ട മീന്‍ പൊന്നാനിയില്‍ നിന്നു കടലില്‍ പോയ മല്‍സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചു.

270 കിലോ വരുന്ന ഭീമന്‍ മത്സ്യമാണ് ലഭിച്ചത്.ഈ മീനാണ് കടലിലെ ഏറ്റവും വേഗത കൂടിയ മീന്‍. വേഗത കണക്കാക്കിയിരിക്കുന്നത് 10- 15 മീറ്റര്‍ / സെക്കന്റ് ആണ്.വളരെ വേഗത്തില്‍ വളരുന്ന ഈ മല്‍സ്യം ഒരു വര്‍ഷം കൊണ്ടു തന്നെ 9 അടി നീളത്തില്‍ വളരും. നല്ല ഉറപ്പും രുചിയുമുള്ളതാണ് ഇതിന്റെ മാംസം. കൂടിയ വിലക്കാണ് ഈ മീന്‍ ലേലത്തില്‍ പോയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!