താനൂരില്‍ കിണറില്‍ വീണ ആടിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

താനൂര്‍: സ്‌കൂള്‍ പടി യമുന നഗറില്‍ അബദ്ധത്തില്‍ കിണറില്‍ വീണ ആടിനെ താനൂര്‍ ഫയര്‍ ഫോഴ്‌സ് സുരക്ഷിതമായി പുറത്തെടുത്തു.

മരിക്കാശേരി സിദ്ദിഖിന്റ ആടിനെയാണ് സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പ്രതീഷ്, ഫയര്‍ ആന്റ്
റെസ്‌ക്യൂ ഓഫീസര്‍മാരായ രതീഷ്, വിനയശീലന്‍, ഫയര്‍ ആന്റ്
റെസ്‌ക്യൂ ഡ്രൈവര്‍ സജീര്‍,ഹോംഗാര്‍ഡ് മണി, രഞ്ജിഷ് കുമാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top