കോഴിക്കോട്: കോഴിക്കോട് മൊയ്തീന്‍ പള്ളി റോഡില്‍ തീപിടുത്തും. പള്ളിക്ക് പിറകിലുള്ള ഒയാസിസ് കോംപ്ലക്‌സിന് സമീപത്തുള്ള വികെഎം ബില്‍ഡിങ്ങിലെ ചെരുപ്പ് കടയിലാണ് തീപിടുത്തം ഉണ്ടായത്.മൂന്നാം നിലയിലാണ് ഈ കട.
രണ്ടരമണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.
സംഭവസ്ഥല്ത്ത് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ തീയണക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടസമയ്ത് ചെരപ്പുകടക്കുള്ളിലുണ്ടായിരുന്ന ജോലി ചെയ്തിരുന്ന സ്ത്രീകള രക്ഷപ്പെടുത്തി. ആര്‍ക്കുംപരിക്കില്ല.
ഈ സമയത്ത് 18ഓളം പേര്‍ ഈ കടയുടെ പരിസരത്തുണ്ടായിരുന്നു.
കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിതിനാല്‍ വലിയ അപകടം ഒഴിവായിരിക്കുകായണ്.ബീച്ചില്‍ നിന്നും, മീഞ്ചന്തയില്‍ നിന്നുമുള്ള
ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ ആറോളം യൂണിറ്റുകള്‍ തീയണക്കാനെത്തിയത്.




