
കോഴിക്കോട്:താമരശ്ശേരി ചുരം ഒന്നാം വളവിനു സമീപം തീപിടുത്തം. ചുരത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ആദ്യം ചെറിയ തോതില്‍ ഉണ്ടായ തീ ചുരത്തിന് താഴെഭാത്തുള്ള പറമ്പിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.
ചുരംസംരക്ഷണ സമിതിയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം നടന്നുവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



