വാഹന സ്പെയർ പാർട്സ് കടയിൽ തീപിടുത്തം

മലപ്പുറം : മലപ്പുറത്ത്‌ വാഹനങ്ങൾ പൊളിച്ചു സ്പെയർ പാർട്സുകൾ വിൽക്കുന്ന കടയിൽ തീപിടിച്ചു. ബഡ്‌ജറ്റ് കാർ ആസസറീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

മലപ്പുറം, മഞ്ചേരി പെരിന്തൽമണ്ണ തിരുവാലി തിരൂർ എന്നീ നിലങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ എത്തി തീ അണച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top