പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. നിര്‍മാണത്തിലുരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ടെര്‍മിനല്‍ 1 ഗേറ്റിലാണ് തീപിടുത്തമുണ്ടായത്.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കൊറോണ വാക്‌സിനായ കൊവിഷീല്‍ഡ് നിര്‍മ്മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.

Share news
error: Content is protected !!
Scroll to Top