കോട്ടക്കലില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു

കോട്ടക്കലില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. തായിഫ് മാള്‍ ബില്‍ഡിങ്ങിലാണ് തീ പിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

ഫയര്‍ ഫോഴ്സ് യൂണിറ്റും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിക്കുകയാണ്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

Share news
error: Content is protected !!
Scroll to Top