പരപ്പനങ്ങാടി : ഇരുവൃക്കകളും തകരാറിലായ ചെട്ടിപ്പടി സ്വദേശി കച്ചോട്ടില്‍ ഷാജി ചികില്‍സ നിധിയിലേക്ക് ധനസഹായം കൈമാറി.
പരപ്പനങ്ങാടി സൗഹൃദ സംഘം റിയാദ് സ്വരൂപിച്ച ധന സഹായമാണ് കൈമാറിയത്.
സി.പി സക്കരിയ ഷാജി ചികില്‍സ നിധി കണ്‍വീനര്‍ വി.ടി ബാബുവിനു കൈമാറി. ചടങ്ങില്‍ പരപ്പനങ്ങാടി സൗഹൃദ സംഘം പ്രതിനിധികളായ മൂസ്സ ഉള്ളണം,ഉമ്മര്‍ , ഷാജി ചികില്‍സാ നിധി ട്രഷറര്‍ സി.എം ഭാഗ്യനാഥ് എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




