ദേശീയപാത കൂരിയാട് കാറും ബൈക്കും കൂട്ടിയിടിച്ചു;ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി:ദേശീയപാത കൂരിയാട് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ വെന്നിയൂര്‍ സ്വദേശി കാരാട്ട് ഇസ്മായില്‍ (40)പരിക്കേറ്റു.

പരിക്കേറ്റ ഇദേഹത്തെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top