തയ്യല്‍ തൊഴിലാളികള്‍ക്ക് ധനസഹായം

മലപ്പുറം:കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19 രണ്ടാം ഘട്ട   ധനസഹായം ലഭിക്കുന്നതിനായി ലേബര്‍ കമ്മീഷണറുടെ  www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.

ഒന്നാം ഘട്ട ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഇത്തവണ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top