മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

HIGHLIGHTS : Financial assistance for pottery workers

phoenix
careertech

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയും പ്രായപരിധി 60 വയസ്സും ആണ്.

മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

sameeksha-malabarinews

www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങള്‍ ഇതേ വെബ് സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 2025 ജനുവരി 10. ഫോണ്‍ : 0491 2505663.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!