കല്‍പ്പറ്റ: വയനാട് വാകേരിയിലെ നാട്ടുകാരെ ദിവസങ്ങളായി ഭീതിയിലാഴ്ത്തി വിലസിയിരുന്ന നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്.
ഇതോടെ ജനങ്ങള്‍ ഏറെ ആശ്വാസത്തിലായിരിക്കുകയാണ്. എന്നാല്‍ കടുവയെ ജീവനോടെ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും നരഭോജി കടുവയെ വെടിവെച്ച് കൊല്ലാതെ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെ നിലപാടിലാണ് നാട്ടുകാര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




