ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി:ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.54 വയസ്സായിരുന്നു. സംസ്‌ക്കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.

നാല് മലയാള സിനിമകളുടെ നിര്‍മ്മാതാവാണ്. 2018ല്‍ പുറത്തിറങ്ങിയ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ആണ് ആദ്യ ചിത്രം. അതേ വര്‍ഷം റിലീസ് ചെയ്ത ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’. 2022ല്‍ ‘ശലമോന്‍’ എന്നീ ചിത്രങ്ങളുടെയും നിര്‍മ്മാതാവാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top