Section

malabari-logo-mobile

സിനിമ നിര്‍മ്മാതാവ് ജെയ്‌സണ്‍ എളംകുളത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

HIGHLIGHTS : Film producer Jason found dead in Elamkulam flat

കൊച്ചി: സിനിമാ നിര്‍മ്മാതാവിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍.ജെ ക്രിയേഷന്‍സ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ കോട്ടയം സ്വദേശി ജെയ്‌സണ്‍ എളംകുളം (44) ത്തെയാണ് പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശൃംഗാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്‌നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ആണ്.

sameeksha-malabarinews

ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!