ഫിഫ ലോകകപ്പ് 2022; ഖത്തറുമായി റഷ്യ കരാറില്‍ ഒപ്പുവെച്ചു

ദോഹ: ഫിഫ ലോകകപ്പ് 2022 ല്‍ ഖത്തറുമായി റഷ്യ കരാറില്‍ ഒപ്പിട്ടു. ഖത്തര്‍ അമീര്‍ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഔദ്യോഗിക റഷ്യന്‍ സന്ദര്‍ശനത്തിനിടയിലാണ് കരാറില്‍ ഒപ്പുവെച്ചത്.

2018 റഷ്യ ലോകകപ്പിന് ശേഷം ഫിഫ ലോകകപ്പിന് ആദിത്യമരുളുന്ന ഖത്തറിനുള്ള പിന്തുണയും എല്ലാ സഹകരണവും റഷ്യ ഉറപ്പു നല്‍കിക്കഴിഞ്ഞു. കായികമേഖലയിലുള്ള സഹകരണം ദൃഢമാക്കുന്നതോടെ വാണിജ്യ സാമ്പത്തിക വിദ്യഭ്യാസ മേഖലയിലെ സഹകരണവും ശക്തമാക്കാനുള്ള കരാറും നിലനില്‍ക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top