Section

malabari-logo-mobile

ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

HIGHLIGHTS : Fatima Hajjumma passes away

തിരൂരങ്ങാടി: കക്കാട് തങ്ങള്‍ പടിക്കടുത്തെ പരേതനായ തയ്യില്‍ അബ്ദുറഹിമാന്റെ ഭാര്യ തയ്യില്‍ ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി.
മക്കള്‍: അശ്‌റഫ് (താമിയ സ്‌പോട്ട് കക്കാട്), ആരിഫ, നസീറ, സഫിയ, ശിഫാബി.
മരുമക്കള്‍: ഉമ്മര്‍കോയ (വലിയ പറമ്പ് -തലപ്പാറ), സിദ്ധീഖ് (പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍), ഹംസ കടവത്ത് (പരപ്പനങ്ങാടി), ശമീര്‍ (കോന്‍ഫിഡ), സലീന.
സഹോദരങ്ങള്‍: അബ്ദുല്‍ ലത്വീഫ്, അബ്ദുസമദ് തയ്യില്‍ (ഐ.എന്‍. എല്‍. ജില്ല പ്രസിഡന്റ്), അബ്ദുല്‍ ഗഫൂര്‍, സൈനബ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!