ഫാത്തിമ ഹജ്ജുമ്മ (75) നിര്യാതയായി

പുറത്തൂർ: മുട്ടനൂർ ജുമാ മസ്ജിദിന് സമീപം പരേതനായ പുളിക്കപ്പറമ്പിൽ യാഹു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (75) നിര്യാതയായി.മക്കൾ : പി.പി അബ്ദുള്ള (പുറത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റ്), അബ്ദുസമദ് മുട്ടനൂർ (കേരള മുസ്ലിം ജമാഅത്ത് തിരൂർ സോൺ ഓർഗനൈസിങ് പ്രസിഡൻ്റ്), താഹിറ, മുഹമ്മദ് മുസ്തഫ (മലേഷ്യ), ആസിയ, മൈമൂന, അബ്ദുറസാക്ക് (വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമത്ത് സുഹറ. മരുമക്കൾ: ഉസ്മാൻ (കാരത്തൂർ), അബ്ദുറസാക്ക് (ആലിങ്ങൽ), അലി (പുറത്തൂർ), ശുഐബ് (നിറമരുതൂർ), ഫൗസിയ (കൈമലശേരി), മൈമൂന (വളവന്നൂർ), അസ്മ (നിറമരുതൂർ), ഖദീജ (വെട്ടം). പുറത്തൂർ പഞ്ചായത്ത് എം.എസ് എഫ് പ്രസിഡൻ്റ് അബ്ദുൽ ഖയ്യൂം പൗത്രനാണ്. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് മുട്ടനൂർ ജുമാ മസ്ജിദിൽ.

Share news
error: Content is protected !!
Scroll to Top