
പരപ്പനങ്ങാടി : ആനപ്പടിയിലെ പരേതനായ മരക്കാശ്ശേരി ഹാജി കമ്മുകുട്ടി മുസ്ല്യാരുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബദുൽ ബഷീർ (ജലാൽട്രേഡേഴ്സ് ചെട്ടിപ്പടി), ഹമീദ് (സഊദി), സൈനബ, ഹഫ്സത്ത്. മരുമക്കൾ: ബീരാൻ കുട്ടിഹാജി (പൈനാട്ട് ടെക്സ്റ്റയിൽസ്), അബ്ദുല്ല വിളയിൽ (സഊദി), സൽമ, ആരിഫ, ഷിജില.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



