കള്ളിയന്‍ ഫാത്തിമ (76) നിര്യാതയായി

പരപ്പനങ്ങാടി :പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി കള്ളിയന്‍ ഫാത്തിമ (76) നിര്യാതയായി.ഭര്‍ത്താവ് : പരേതനായ കള്ളിയന്‍ അവറാന്‍കുട്ടി. മക്കള്‍ :നൂര്‍ മുഹമ്മദ് (പരപ്പനങ്ങാടി മുനിസിപ്പല്‍ ഗ്ലോബല്‍ കെ. എം. സി സി പ്രസിഡന്റ്& ജിദ്ദ പാലത്തിങ്ങല്‍ ഏരിയ മുസ്ലിം വെല്‍ഫെയര്‍ കമ്മറ്റി സിക്രട്ടറി) , ജുബൈരിയ, സര്‍ബീന, പരേതയായ റംല.മരുമക്കള്‍: സക്കീന കൊടിഞ്ഞി, അയ്യൂബ് കരിപറമ്പ്, അബ്ദുസ്സലാം ചിറമംഗലം,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top