കോട്ടക്കല്‍ : പതിനൊന്നുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ പുത്തനത്താണിയിലാണ് സംഭവം കാടാമ്പുഴ സ്വദേശിയായ ഉണ്ണിക്കൃഷണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യയുടെ പരാതി പ്രകാരണാണ്് അറസ്റ്റ് പെണ്‍കുട്ടിയെ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. രണ്ടുദിവസം മുന്‍പാണ് സംഭവം നടന്നത്.
ഇയാളെ ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കും
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




