Section

malabari-logo-mobile

കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടികൊലപ്പെടുത്തിയ അച്ഛന്‍ ആത്മഹത്യ ചെയ്തു;ഭാര്യ ഗുരുതരാവസ്ഥയില്‍

HIGHLIGHTS : കണ്ണൂര്‍:ഒമ്പതുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെയും ഭാര്യയും വെട്ടിയ യുവാവ് ആത്മഹത്യചെയ്തു. ഗുരുതരമായിവെട്ടേറ്റ കുഞ്ഞ് മരിച്ചു. ഏരുവേശി മുയിപ്രയിലെ സ...

കണ്ണൂര്‍:ഒമ്പതുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെയും ഭാര്യയും വെട്ടിയ യുവാവ് ആത്മഹത്യചെയ്തു. ഗുരുതരമായിവെട്ടേറ്റ കുഞ്ഞ് മരിച്ചു. ഏരുവേശി മുയിപ്രയിലെ സതീശന്‍ (31) ആണ് ആത്മഹത്യചെയ്തത്. വെട്ടേറ്റ ഭാര്യ അഞ്ജുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ കുടിയാന്‍മലയില്‍ ദാരുണസംഭവം ഉണ്ടായത്.

sameeksha-malabarinews

സതീശന് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പറയുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് സതീശനും അഞ്ജുവും വിവാഹിതരായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!