നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂര്‍: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂരിലെ ഷാജി (50)യും മകന്‍ ജോതിരാദിത്യ (15) യും ആണ് മരിച്ചത്.

വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തില്‍ ആണ് അപകടമുണ്ടായത്.

വെള്ളത്തില്‍ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

 

Share news
error: Content is protected !!
Scroll to Top