കോഴിക്കോട് അച്ഛനും മകളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: രാമനാട്ടുകരയില്‍ അച്ഛനെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

രാമനാട്ടുകര സ്വദേശിയായ എ വി പീതാംബരനെയും (61) മകള്‍ ശാരികയെയുമാണ് (31) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാമനാട്ടുകര പുല്ലുംകുന്ന് റോഡിലെ ഒയാസിസ വീട്ടിലാണ് സംഭവം. മകള്‍ ശാരിക മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top