ഫറോക്ക് കരുവന്‍തിരുത്തി ചാലിയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി കരുവന്‍തിരുത്തി പാലം മുതല്‍ ചാലിയം ജംഗ്ഷന്‍ വരെ മാര്‍ച്ച് 20 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു.
ചാലിയം ഭാഗത്തേക്കും തിരിച്ചു ചാലിയം ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്കും പോവേണ്ട വാഹനങ്ങള്‍ കടലുണ്ടി വഴി പോവേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




