
ഫറോക്ക്: രാമനാട്ടുകര നഗരസഭയിലു ള്‍പ്പെട്ട ഫാറൂഖ് കോളേജ് അച്ചന്‍കുളം കല്ലുവളപ്പ് റോ ഡ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാട നംചെയ്തു. രാമനാട്ടുകര നഗര സഭാധ്യക്ഷ ബുഷ്‌റ റഫീഖ് അധ്യക്ഷയായി.
കൗണ്‍സില ര്‍മാരായ എം കെ ഗീത, കെ ബീന പ്രഭ, അസി. എന്‍ജിനി യര്‍ കെ നവീന്‍, കെ സുധീഷ് കുമാര്‍, പി പി വൈശാഖ്, പി ഉണ്ണി, എ സി സുരേഷ്, സി സു ബ്രഹ്‌മണ്യന്‍ എന്നിവര്‍ സം സാരിച്ചു. റസിഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍ മാന്‍ കെ ഇസ്മായില്‍ മന്ത്രിക്ക് ഉപഹാരം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




