Section

malabari-logo-mobile

കര്‍ഷര്‍ക്ക് ആശ്വസിക്കാം;ജപ്തി നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു

HIGHLIGHTS : തിരുവനന്തപുരം: പ്രളയാനന്തരം വിളവുകള്‍ നശിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്കരുടെ ജപ്തി നടപടി നിര്‍ത്തിവെക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകര...

തിരുവനന്തപുരം: പ്രളയാനന്തരം വിളവുകള്‍ നശിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്കരുടെ ജപ്തി നടപടി നിര്‍ത്തിവെക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ നടപടി. അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തില്ല. ഇതിനായി റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായിട്ടുണ്ട്.

നേരത്തെ വായിപ്പ എടുത്തവര്‍ക്ക് പുതിയ വായ്പ നിഷേധിക്കരുതെന്നും ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യുപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് തലങ്ങളിലും ഇനി കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.

sameeksha-malabarinews

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!