നഹാസ് ആശുപത്രിയില്‍ ഫാര്‍മേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Farmers Club inaugurated at Nahas Hospital

careertech

പരപ്പനങ്ങാടി:നഹാസ് ആശുപത്രിയിലെ ഫാര്‍മേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കൃഷി ഓഫീസര്‍ ഇര്‍ഷാനയും മുന്‍ കര്‍ഷകശ്രീ പുരസ്‌കാരജേതാവ് അബ്ദുല്‍ റസാക്ക് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു

ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് വിവിധ തരം വിത്തുകള്‍ നല്‍കി കൃഷി ഓഫീസര്‍ ഇര്‍ഷാന ക്ലബ് ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

ഡോ. അബ്ദുല്‍ മുനീര്‍ (മാനേജിംഗ് ഡയറക്ടര്‍), ഡോ. മുഹമ്മദ് അലവുദീന്‍ (മെഡിക്കല്‍ സൂപ്രണ്ട്), എം. അഹമ്മദ് അലി , ഇ പി ഉമ്മര്‍ , ഗിരിജ ഭായ്, സക്കറിയ, ഡോ. റംല, നസീറ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!