ഫാമിലി മീറ്റപ്പും എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും

പരപ്പനങ്ങാടി:ഫാമിലി മീറ്റപ്പും എസ്എസ്എല്‍സി പ്ലസ്ടു വിജയികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും നടന്നു. പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ 1991-92 ബാച്ചിലുള്ളവരുടെ സംഗമവും വിജയികളായ ഇവരുടെ മക്കള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡനില്‍ വെച്ച് നടന്നു.

വിജയികള്‍ക്കുള്ള പുരസ്‌ക്കാരം റിട്ട.സബ് ഇന്‍സ്‌പെക്ടര്‍
കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.പരിപാടിയില്‍
അജീഷ് തറയില്‍ സ്വാഗതം പറഞ്ഞു. ദാസന്‍ പാണ്ടികശാല അധ്യക്ഷ്യം വഹിച്ചു. അജയന്‍ മാണിയാളത്ത്
നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top