ഫറോക്ക് പുതിയ പാലത്തിന്റെ മുകളില്‍ നിന്നും യുവാവ് പുഴയില്‍ ചാടി

HIGHLIGHTS : A young man jumped into the river from the top of the new Farooq bridge.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
കോഴിക്കോട് :ഫറോക്ക് പുതിയ പാലത്തിന്റെ മുകളില്‍ നിന്നും യുവാവ് പുഴയില്‍ ചാടി.സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടുകാരും തോണിയില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് ആളെ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചക്ക് 1മണിയോടെ ആണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനെ ഹോസ്പിറ്റലിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!