HIGHLIGHTS : Family feud: Brothers stabbed, suspect in custody
മലപ്പുറം : എടവണ്ണ പത്തപിരിയത്ത് സഹോദരങ്ങള്‍ക്ക് കുത്തേറ്റു. പത്തപിരിയം സ്വദേശി തേജസ്, സഹോദരന്‍ രാഹുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി മോങ്ങം സ്വദേശി എബിനേഷിനെ എടവണ്ണ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എബനേഷ് ക്വാറിയിലെ ജോലിയുമായി ബന്ധപ്പെട്ട് പത്തപിരിയത്താണ് താമസം.
രാവിലെ 8 മണിയോടെ വീടിന് മുന്നിലുണ്ടായ വാക്കു തര്‍ക്കത്തിനിടയിലാണ് എബനേഷ് തേജസിനെയും, രാഹുലിനെയും കുത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു