HIGHLIGHTS : Fake SI arrested by police
കുഴല്‍മന്ദം : സബ് ഇന്‍സ്‌പെക്ടറുടെ യൂണി ഫോം ധരിച്ച് തട്ടിപ്പ് നടത്തുന്ന യാള്‍ പൊലീസിന്റെ പിടിയില്‍. തൃശൂര്‍ ചാവക്കാട് അനുഗ്യാസ്ഏജന്‍സിക്ക് സമീപം മപ്രസായില്ലത്ത് ചേറ്റുവട്ടി ഇല്ല ത്ത് ഹക്കീമി (51)നെയാണ് കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. കുളവന്‍മുക്ക് ജങ്ഷന്‍ ബസ്സ്‌റ്റോപ്പില്‍ സബ്ഇ ന്‍സ്‌പെക്ടറുടെ യൂണിഫോം ധരിച്ചുനില്‍ക്കുന്നത് കണ്ട് സം ശയം തോന്നിയ പൊലീസ് ഹക്കീമിനെ കസ്റ്റഡിയിലെടു ക്കുകയായിരുന്നു.
സ്ഥിരമായി എസ്‌ഐയു ടെ യൂണിഫോം ധരിച്ച് സൗ ജന്യമായി ബസ് യാത്ര നട ത്തുകയും കടകളിലും മറ്റും കയറി സാധനങ്ങള്‍ വാ ങ്ങാറുണ്ടെന്നും തെളിഞ്ഞു. ഇയാള്‍ക്കെതിരെ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസുണ്ട്. നിരവധി സബ് ഇന്‍സ്‌പെക്ടര്‍ സോമ ന്റെ നേതൃത്വത്തില്‍ എസ്‌ഐ മനോജ്കുമാര്‍, എസ്എസ്ബി എസ്‌ഐ സത്യന്‍, എഎ സ്‌ഐ രജനി. എസ്സിപിഒ സു നിത, ഡ്രൈവര്‍ രതീഷ് എന്നി വരാണ് പ്രതിയെ പിടികൂടിയ ത്. പ്രതിയെ സ്റ്റേഷന്‍ ജാമ്യ ത്തില്‍ വിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു