
തിരൂരങ്ങാടി: തിരുരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ വ്യാജ ആര്‍സി കണ്ടത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംപി അലവിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വിവരശേഖരണ ഭാഗമായി അന്വേഷക സംഘം തിരുരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി ഫയലുകള്‍ പരിശോധിച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങളും ശേഖരിച്ചു. തി രുരങ്ങാടി പൊലീസിന്റെ ശിപാ ര്‍ശ പ്രകാരമാണ് ജില്ലാ പൊലി സ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
വ്യാജ ആര്‍സി നിര്‍മാണവുമാ യി ബന്ധപ്പെട്ട് പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍ (37), മി നി സിവില്‍ സ്റ്റേഷന് അടുത്തുള്ള ടാര്‍ജറ്റ് ഓണ്‍ലൈന്‍ ഷോപ്പ് ഉട മയും പെരുവള്ളൂര്‍ കരുവാന്‍ കല്ല് പാലന്‍തോട് താമസക്കാരനു മായ നഈം (28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാല ന്റെ പുരക്കല്‍ ഫൈജാസ് (32) എന്നിവരെ പൊലീസ് പിടികുടി യിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




