കരിപ്പൂരില്‍ 1.67 കോടിയുടെ സിഗരറ്റ് പിടിച്ചു

കരിപ്പൂര്‍: വിദേശത്തുനിന്നെത്തിയ യാത്രക്കാരില്‍ നിന്ന് 1.67 കോടി രൂപയുടെ സിഗരറ്റ് പിടി കുടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റ്‌റീവ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തില്‍ മലപ്പുറം കാക്കഞ്ചേരിയി ലെ ‘ഡെലിവറി’ വെയര്‍ഹൗസില്‍ നട ത്തിയ പരിശോധനയിലാണ് വിദേശ നി ര്‍മിത സിഗരറ്റടങ്ങിയ 33 പെട്ടികള്‍ കണ്ടെടുത്തത്.

വിപണിയില്‍ 1,67,44,000 രൂപ വിലവരുന്ന കൊറിയന്‍ നിര്‍മിത ഇഎ സ്എസ്ഇ ലൈറ്റ്‌സ്, ഇഎസ്എസ്ഇ സ് പെഷ്യല്‍ ഗോള്‍ഡ് ബ്രാന്‍ഡുകളുടെ 12,88,000 സിഗരറ്റുകളാണുണ്ടായിരുന്നത്. ഡല്‍ഹി, ഗുജറാത്ത്, കൊല്‍ക്കത്ത എന്നി വിടങ്ങളില്‍നിന്ന് അയച്ചവയാണ് ഇതെ ന്ന് പരിശോധനയില്‍ കണ്ടെത്തി.

സംഭവ ത്തില്‍ അറസ്റ്റിലായ രണ്ടുപേരെ കോഴി ക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top