
തിരുവനന്തപുരം: കായികവകുപ്പിന്റെ ഒരു സ് കൂള്‍ ഒരു ഗെയിം പദ്ധതിക്ക് ബുധനാഴ്ച തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എസില്‍ തുടക്കമാ കും. പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്സ് കിറ്റ് വിതരണോ ദ്ഘാടനം മന്ത്രി വി അബ്ദുറ ഹിമാന്‍ നിര്‍വഹിക്കും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാ കും.
ജനുവരിയില്‍ നടന്ന കാ യിക ഉച്ചകോടിയില്‍ ഡെക്കാ ത്തണുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് സ്‌പോ ര്‍ട്സ് കിറ്റ് വിതരണം ചെയ്യു ന്നത്. തെരഞ്ഞെടുത്ത സര്‍ ക്കാര്‍, എയ്ഡഡ് സ്‌കൂളുക ളില്‍ ഒരു കായിക ഇനം നിശ്ച യിച്ച് ആവശ്യമായ കായികോ പകരണങ്ങള്‍ നല്‍കും. കായി കമേഖലയില്‍ മികവ് കാണി ക്കുന്ന 80 സ്‌കൂളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ സ്‌കൂളുക ളിലേക്ക് വ്യാപിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




