
പരപ്പനങ്ങാടി: ചിറമംഗലം അറ്റത്തങ്ങാടിയിലെ കറുത്തേടത്ത് റോഡിലെ പരേതനായ നെച്ചികാട്ട് മുഹമ്മദിൻ്റെ മകൻ ഫൈസൽ(42) നിര്യാതനായി.ഓട്ടോ ഡ്രൈവറായിരുന്നു.
ഭാര്യ:നാസിയ. മക്കൾ:ഫായിസ, ഫാത്തിമ നാഫില, ഫായിസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


