നേത്ര പരിശോധന ക്യാമ്പ് നടത്തി

HIGHLIGHTS : Eye examination camp was conducted

മണ്ണൂര്‍: ശിവശക്തി അക്ഷയശ്രീ കാരകളിപറമ്പും ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജ്യന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ഡോക്ടര്‍ പ്രസൂണ്‍രാജ് ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീ ഫെഡറേഷന്‍ പ്രസിഡന്റ് സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ഷിന്‍ജിത്ത് കെ പി, അനില്‍കുമാര്‍ ടി കെ, കെ.എം.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ മുന്നൂറോളം പേരെ പരിശോധിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!