HIGHLIGHTS : Earthquake off Oman coast; A magnitude of 3.3 was recorded
മസ്‌ക്കറ്റ്: ഒമാന്‍ തീരത്ത് ഭൂചലനം.3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 8:51 നാണ് ഉണ്ടായത്.
സൂറില്‍ നിന്നും 51 കിലോമീറ്റര്‍ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം ഉണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വലിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടതായി സൂറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പറഞ്ഞു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക