ചിന്ത സാഹിത്യ ക്യാമ്പിന് തുടക്കം

HIGHLIGHTS : Chinta Sahitya Camp begins

തിരൂര്‍: മനുഷ്യ ഭാഷ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി ചിന്ത സാഹിത്യ ക്യാമ്പിന് തുടക്കമായി. 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാഹിത്യ ക്യാമ്പ് പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പ്രമുഖ മലയാളം കവി ജിനു പത്തനംതിട്ട കഥയുള്ള കവിത എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെഷന് നേതൃത്വം നല്‍കും. വായനയാണ് വിജയം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെഷന് കെ ബി ബഷീര്‍ നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച 200പരം പ്രതിനിധികളാണ് സാഹിത്യ ക്യാമ്പിലെ പഠിതാക്കള്‍.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!