Section

malabari-logo-mobile

ചെമ്മാട്ട് സൗജന്യ കണ്ണ്പരിശോധനാ ക്യാമ്പ്

HIGHLIGHTS : eye camp at chemmad

തിരൂരങ്ങാടി പ്രശസ്ത കണ്ണാശുപത്രിയായ ഇംറാന്‍സ് കണ്ണാശുപത്രിയുടെ പത്താം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ചെമ്മാട് ഇംറാന്‍സ് ആശുപത്രിയില്‍ വെച്ച് നവംബര്‍ 28 ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12.30 മണി വരെയാണ് ക്യാമ്പ്.

sameeksha-malabarinews

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍ 8086011851, 0494-2461250

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!