എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷക്കള്‍ മറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഉള്‍പ്പെടെ എട്ട്,എന്‍മ്പത് ക്ലാസുകളിലെ പരീക്ഷകളും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചു. ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

മാര്‍ച്ച് 31 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

Share news
error: Content is protected !!
Scroll to Top