”ERRA”പരപ്പനങ്ങാടിയില്‍ പുതിയ റെസിഡന്‍സ് അസോസിയേഷന് രൂപം നല്‍കി

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ എക്‌സേഞ്ച് റോഡ് നിരാസികള്‍ പുതിയ റസിഡണ്ട് സ് അസോസിയേഷന് രൂപം നല്കി. ഇന്ന് കാലത്ത് 9 മണിക്ക് എക്‌സേഞ്ച് റോഡിലുള്ള മദ്രസയില്‍ യോഗം ചേര്‍ന്ന എക്‌സേഞ്ച് റോഡ് നിവാസികള്‍ Exchange Road Residents Association(ERRA) എന്ന ഒരു റെസി സണ്ട് സ് അസോസിയേഷന് രൂപം നല്കി.

ERRA യുടെ പ്രസിഡണ്ടായി അഹമദ് കുട്ടി പഞ്ചാരയില്‍, സെക്രട്ടറി മോഹന്‍ ദാസ് ജോണ്‍ , ട്രഷറര്‍ അബ്ദുല്‍ റസാഖ് ടി. എന്നിവരെ തെരഞ്ഞെടുത്തു. റിയാസ് പുള്ളാടന്‍, അരുണ്‍ ബാബും ( വൈ. പ്രസിഡണ്ടുമാര്‍),ആഷിര്‍, രഘുനാഥന്‍(ജോയിന്റ് സെക്രട്ടറിമാര്‍.).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top