പ്രകൃതിയെ മറക്കാതിരിക്കാം; തണലൊരുക്കാം നാളേയ്ക്ക്‌…

Let’s not forget nature; Let’s provide shade for tomorrow …

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ഡി.ഡി ഗ്രൂപ്പ് മെമ്പര്‍മാര്‍ പാലത്തിങ്ങല്‍ അങ്ങാടിയില്‍ തൈകള്‍ നട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ ഏ. വി ഹസ്സന്‍ കോയ,പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷിജിത്ത്, ശറഫലി, ഫിറോസ് കെ.പി, ട്രഷറര്‍ ശിഹാഉല്‍ ഹഖ്, സൈതലവി എന്ന മുത്തു, സിറാജ്.എം, മെമ്പര്‍മാരായ മന്‍സൂര്‍, റഷീദ് വി, മെക്കോ ഉസ്മാന്‍ വെള്ളിയത്ത് എന്നിവര്‍ തൈകള്‍ നട്ട് പരിസ്ഥിതി ദിനത്തില്‍ പങ്കാളികള്‍ ആയി.

കൂടാതെ നൂറോളം തൈകള്‍ ഡി.ഡി ഗ്രൂപ്പ് മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •