HIGHLIGHTS : Ente Parappanangadi WhatsApp group gave the spine board
പരപ്പനങ്ങാടി: എന്റെ പരപ്പനങ്ങാടി വാട്‌സാപ്പ് കൂട്ടായ്മ സ്‌പൈന്‍ ബോര്‍ഡ് നല്‍കി. വോള്‍ക്കാനോ ക്ലബിന്റെ ആംബുലന്‍സിനു വേണ്ടിയാണ് സ്പൈന്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ മിനി പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌പൈന്‍ ബോര്‍ഡ് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ക്ലബ് ഭാരവാഹികളായ റാഷിദ് ജംഷീര്‍ എന്നിവര്‍ക്കു കൈമാറി.
.
മുനീര്‍ സ്റ്റാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുനീര്‍ നഹാസ് അധ്യക്ഷം വഹിച്ചു. മജീദ് എം ആര്‍ കെ നന്ദി പറഞ്ഞു. എന്റെ പരപ്പനങ്ങാടി വാട്‌സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍മാരും ഗ്രൂപ്പ് മെമ്പര്‍മാരും പങ്കെടുത്തു.