ചൂരൽമല ദുരന്തം: സഹായധനം കൈമാറി 

HIGHLIGHTS : Churalmala disaster: Relief funds handed over

താനൂർ: ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി  ദുരിതമനുഭവിച്ച മുണ്ടകൈ സ്കൂളിന് 3.27 ലക്ഷം രൂപ കൈമാറി. മുംബൈയിലെ ചെമ്പൂര് അയ്യപ്പ സംഘത്തിന്റെ സഹായത്തോടെ താനൂരിലെ യുവാക്കളുടെ നേതൃത്വത്തിലാണ് സഹായധനം കൈമാറിയത്.

ഷിബു പയ്യാപ്പന്ത, ഉണ്ണികൃഷ്ണൻ ചെമ്പൂര്, അനൂപ് വിയ്യാംവീട്ടിൽ, ബൈജു മാട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!