Section

malabari-logo-mobile

കോഴക്കേസ്‌ : എന്‍ഫോഴ്‌സ്‌മെന്റ്‌ ലീഗ്‌ നേതാവ്‌ കെപിഎ മജീദിന്റെ മൊഴിയെടുക്കുന്നു

HIGHLIGHTS : കോഴിക്കോട്‌ : അഴീക്കോട്‌ എംഎല്‍എ കെഎം ഷാജിക്കെതിരെയുള്ള കോഴ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ മുസ്ലീം ലീഗ്‌ സംസ്ഥാന ജനറല്‍ സക്രട്ടറി കെപിഎ മജീദിന്റെ മൊഴി...

കോഴിക്കോട്‌ : അഴീക്കോട്‌ എംഎല്‍എ കെഎം ഷാജിക്കെതിരെയുള്ള കോഴ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌
മുസ്ലീം ലീഗ്‌ സംസ്ഥാന ജനറല്‍ സക്രട്ടറി കെപിഎ മജീദിന്റെ മൊഴി എടുത്തു.

കോഴിക്കോട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വിളിപ്പിച്ചാണ്‌ മൊഴിയെടുക്കുന്നത്‌.

sameeksha-malabarinews

വൈകീട്ട്‌ മൂന്നുമണിയോടെയാണ്‌ മൊഴിയെടുക്കല്‍ ആരംഭിച്ചത്‌.
അഴീക്കോട്‌ ഹൈസ്‌കൂളിന്‌ ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിന്‌ 25 ലക്ഷം രൂപ കെഎം ഷാജി എംഎല്‍എ വാങ്ങിയെന്നും ഇത്‌ ലീഗ്‌ നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നാണ്‌ പരാതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!