നിരോധിത ലഹരി ഉപയോഗങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചൊല്ലി പുത്തന്‍പീടിക പ്രദേശവാസികള്‍. നവജീവന്‍ വായനശാലയും റെഡ് വേവ്‌സ് ചിറമംഗലവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു കൂട്ടായ്മ ചങ്ങലയില്‍ അണി ചേര്‍ന്നു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




