HIGHLIGHTS : Employment Exchange registration can be renewed
ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് സീനിയോരിറ്റി നിലനിർത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.
രജിസ്ട്രേഷൻ പുതുക്കാനാവാതെയും വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട, ഡിസംബർ 31 ന് 50 വയസ് പൂർത്തിയാകാത്തവർക്കാണ് 2025 മാർച്ച് 18 വരെ സമയം നൽകിയിട്ടുള്ളത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക