Section

malabari-logo-mobile

തൊഴിലവസരം; ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനം

HIGHLIGHTS : Employment; Appointment of Staff Nurse on daily basis

മലപ്പുറം: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി സിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു.

ബി എസ് സി നഴ്‌സിംഗ് / ജി എന്‍ എം (കേരള രജിസ്‌ട്രേഷന്‍) യോഗ്യതയുള്ളവര്‍ ഒറിജിനല്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി മെയ് 20 വ്യാഴം രാവിലെ 10 മണിക്ക് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിചേരണം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!