ഒരു വർഷം മുമ്പ് താൻ സ്വന്തമാക്കിയ X പ്ലാറ്റ്‌ഫോമിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പലപ്പോഴായി സംസാരിച്ചിട്ടുണ്ട് എലോൺ മസ്‌ക്. X-നെ ഒരു “Everthing app” ആക്കാനൊരുങ്ങുകയാണ് മസ്‌ക്.പെൻസിൽവാനിയയിൽ മണി ട്രാൻസ്മിറ്റർ ലൈസൻസ് നേടിയെടുത്തിരിക്കുകയാണ് എക്സ്. എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായി എക്‌സിനെ മാറ്റുകയാണ് മസ്‌ക് ലക്ഷ്യമിടുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



