നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

പാലക്കാട് : പ്രഭാതസവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പാലക്കാട് മലമ്പുഴയ്ക്കടുത്ത് ധോണിയിലാണ് സംഭവം.

പയറ്റാംകുന്ന് സ്വദേശി ശിവരാമന്‍ ആണ്് ദാരുണമായി കൊല്ലപ്പെട്ടത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top